Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sooraj Santhosh

താ​ന്തോ​ന്നിക്കു ശേ​ഷം ‘ഐ​സി​യു’; വീ​ഡി​യോ ഗാ​നം പു​റ​ത്ത്

താ​ന്തോ​ന്നി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബി​ബി​ൻ ജോ​ർ​ജ്, ബാ​ബു​രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ർ​ജ് വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഐ​സി​യു എ​ന്ന ചി​ത്ര​ത്തി​ലെ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ജോ​സ് ഫ്രാ​ങ്ക്ളി​ൻ സം​ഗീ​തം പ​ക​ർ​ന്ന് സൂ​ര​ജ് സ​ന്തോ​ഷ് ആ​ല​പി​ച്ച ഒ​രാ​ളി​ലാ​യ് മ​നം ഒ​രാ​ളി​ലാ​യ്... എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ജെ​യി​ൻ പോ​ൾ നി​ർ​മി​ക്കു​ന്ന ഈ ​സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ത​മി​ഴി​ൽ സൂ​ര്യ നി​ർ​മി​ച്ച ഉ​റി​യ​ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ വി​സ്മ​യ നാ​യി​ക​യാ​കു​ന്നു.

 

Latest News

Corehub Up